വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍ എം.ഡി.എം.എ.യും കഞ്ചാവും; കൊയിലാണ്ടിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: കൊയിലാണ്ടിയില്‍ വീടിന് സമീപം നിര്‍ത്തിയിട്ട കാറില്‍നിന്നും എം.ഡി.എം.എ.യും കഞ്ചാവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കീഴരിയൂര്‍ പട്ടാം പുറത്ത് മീത്തല്‍ സനല്‍ (27) നടുവത്തൂര്‍ മീത്തല്‍…