Browsing Tag

Two-wheeler with concealed registration number#

രജിസ്ട്രേഷൻ‌ നമ്പർ മറച്ച ഇരുചക്ര വാഹനം;മോട്ടോർ വാഹന വകുപ്പ് പിടികൂടി

പത്തനംതിട്ട : മാസ്ക് ഉപയോഗിച്ച് മുന്നിലെയും പിന്നിലെയും രജിസ്ട്രേഷൻ‌ നമ്പർ മറച്ച ഇരുചക്ര വാഹനം മോട്ടോർ വാഹന വകുപ്പ് പിടികൂടി. നമ്പർ വ്യക്തതയില്ലാതെ പ്രദർശിപ്പിച്ചതും രൂപമാറ്റം വരുത്തിയതുമായ മറ്റൊരു വാഹനത്തിന്മേലും കേസെടുത്തു. കുന്നന്താനം…