Browsing Tag

U A E #Holiday#Nabidinam

യു.എ.ഇയിൽ 29ന് പൊതുഅവധി

നബിദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 29 വെള്ളിയാഴ്ച യു.എ.ഇയിൽ പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ജീവനക്കാർക്കാണ് അവധി ദിനം ലഭിക്കുക. ശനി, ഞായർ വാരാന്ത്യ അവധിദിനങ്ങളായതിനാൽ ജീവനക്കാർക്ക് തുടർച്ചയായി മൂന്നു ദിവസം അവധി ലഭിക്കും. അതേസമയം നബിദിനം…