അദ്ധ്യാപക ഒഴിവ്
തിരുവനന്തപുരം: ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍ ), കെമിസ്ട്രി (സീനിയര്‍ ), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (ജൂനിയര്‍) വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.…