വീഡിയോ എഡിറ്റിംഗ് കോഴ്‌സിന് സ്‌പോട്ട് പ്രവേശനം
ആലപ്പുഴ: കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് പ്രവേശനം നടത്തുന്നു. 19-നാണ് സ്‌പോട്ട് പ്രവേശനം. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 30 വയസ്. 34,500/…