Browsing Tag

violated the visa law

വിസാ നിയമം ലംഘിച്ച പ്രവാസികളെ പരിശോധനയില്‍ പിടികൂടി

കുവൈത്ത് : കഴിഞ്ഞ ദിവസം 38 പ്രവാസികളെ ജനറല്‍ അഡ്‍മിനിസ്‍ട്രേഷന്‍ ഓഫ് റെസിഡന്‍സ് അഫയേഴ്‍സ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. സാല്‍ഹിയ, ശുവൈഖ്, അല്‍ വത്തിയ ഏരിയകളില്‍ നടത്തിയ പരിശോധനകളിലാണ് വിവിധ രാജ്യക്കാരായ ഇത്രയും പേരെ പിടികൂടിയത്.…