Browsing Tag

wayanad

കോഴിക്കോട് മാത്രമല്ല, വയനാട്ടിലും നിപ: ജാ​ഗ്രതാ നിർദ്ദേശം; മാസ്ക് നിർബന്ധമാക്കി

വയനാട്: നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വയനാട്ടിലും ജാഗ്രത നിർദേശം. തൊണ്ടർനാട്, വെള്ളമുണ്ട പഞ്ചായത്തുകളിൽ പൊതുപരിപാടിക്ക് എത്തുന്നവർ മാസ്ക് ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്നു ജില്ലാ കളക്ടർ നിർദ്ദേശിച്ചു. കണ്ടയിൻമെന്റ് സോണിലോ അതിന് സമീപത്തോ…

ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയെ ;മാനത്തവാടി മുനിസിപ്പാലിറ്റി ആദരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയെ വയനാട് ജില്ലയിലെ മാനത്തവാടി മുനിസിപ്പാലിറ്റി ആദരിച്ചു, അവരുടെ പേരിൽ ഒരു റെയിൽവേ ജംഗ്ഷൻ പുനർനാമകരണം ചെയ്തു. മൈസൂരു റോഡ് ജംഗ്ഷൻ ഇനി ‘മിന്നു മണി ജംഗ്ഷൻ’ എന്നറിയപ്പെടും. മാനന്തവാടിയിലെ വീട്ടിലേക്ക്…

വയനാട്ടിൽ ഒരു നൂറ്റാണ്ടിലധികം കാലം ആദിവാസികൾ നടക്കാൻ ഉപയോഗിച്ചിരുന്ന വഴി സ്വകാര്യ വ്യക്തി…

വയനാട്ടിൽ ഒരു നൂറ്റാണ്ടിലധികം കാലം ആദിവാസികൾ നടക്കാൻ ഉപയോഗിച്ചിരുന്ന വഴി സ്വകാര്യ വ്യക്തി കൊട്ടിയടച്ചതായി പരാതി. രണ്ട് ആദിവാസി കോളനികളിലെ 40 ഓളം കുടുംബങ്ങൾ അടക്കം നിരവധി പേർ ദിവസവും ആശ്രയിച്ചിരുന്ന നടവഴിയാണ് അടച്ചത്.…

യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു

വയനാട് :   യുവതിയെ വിവാഹ വാഗ്‌ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം, ചെറുവായൂർ മാട്ടുപുറത്ത് വീട്ടിൽ ഷൈജു(37)വിനെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2023 ജൂണിൽ വിവിധ ലോഡ്ജുകളിൽ കൊണ്ടുപോയി…

മഴ കനത്തതോടെ വയനാട്;ചൂരൽമല പുഴയ്ക്ക് കരയിലുള്ള വെള്ളാർമല ഹൈസ്ക്കൂൾ അധികൃതർ, ഭീതിയിലാണ്.

വയനാട്: വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വെള്ളാർമല സ്കൂളിന് അരികിലുള്ള ചൂരൽമല പുഴയാണിത്. 2018 ൽ പ്രളയകാലത്ത് ഇതിന്റെ കരയിലെ സ്കൂൾ മൈതാനം പൂർണ്ണമായി വെള്ളത്തിലാഴ്ന്നിരുന്നു. പുഴയും സ്കൂൾ മൈതാനവും തമ്മിൽ ഏതാനും മീറ്ററുകൾ ദൂരം മാത്രം.…

വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും.

വയനാട് എംപിയായിരുന്ന രാഹുൽ ഗാന്ധിയുടെ അയോഗ്യത തുടരും. മോദി സമുദായത്തെ അപമാനിച്ചെന്ന കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി തള്ളി. ഗുജറാത്ത് ഹൈക്കോടതി ജസ്റ്റിസ് ഹേമന്ദ്ര…

31 ഗ്രാം MDMA പിടികൂടി.

വയനാട് :   വയനാട് തരുവണയിൽ സംശയാസ്പദമായി കണ്ട കാർ പരിശോധിച്ചപ്പോൾ ആണ് മയക്കുമരുന്ന് കണ്ടെത്തിയത്. രണ്ടുപേരെ വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തു. തരുവണ സ്വദേശി അബ്ദുൽ സലാം, കാണിയമ്പറ്റ സ്വദേശി ഷാനിർ എന്നിവരാണ് അറസ്റ്റിൽ ആയത്.

വയനാട് കൽപ്പറ്റയിൽ ആരംഭിച്ച ഉപവാസസമരം 5 മണിയോടെ സമാപിച്ചു

മണിപ്പൂര്‍ ജനതക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രവിലെ 9:00 മണിയോടെ വയനാട് കൽപ്പറ്റയിൽ ആരംഭിച്ച ഉപവാസസമരം 5 മണിയോടെ സമാപിച്ചു .ഏകീകൃത സിവില്‍കോഡെന്ന കെണിയില്‍ രാജ്യത്തെ ജനങ്ങള്‍ വീഴില്ലെന്നും പ്രീതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഗാടനം…

മുത്തങ്ങയിൽ 98.744 ഗ്രാം എം.ഡി.എം.എ പിടികൂടി

വയനാട്:  വയനാട് മുത്തങ്ങയിൽ എക്സൈസ് ചെക്ക് പോസ്റ്റിൽ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ഇന്നലെ വൈകിട്ട് മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വെച്ച് മൈസൂർ-പെരിന്തൽമണ്ണ ബസിലെ യാത്രകാരനായ കോഴിക്കോട് രാമനാട്ടുക്കര…

ഡി എം എ, ആഷിഷ് ഓയിൽ അടക്കമുള്ള മാരക മയക്കുമരുന്നുകൾ എത്തുന്നത് കൂടുതലും യുവാക്കളിലേക്ക്.

വയനാട്   :മറ്റു സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് ഒഴുകുന്നത് കോടി കണക്കിന് രൂപയുടെ മയക്കു മരുന്ന്. എം ഡി എം എ, ആഷിഷ് ഓയിൽ അടക്കമുള്ള മാരക മയക്കുമരുന്നുകൾ എത്തുന്നത് കൂടുതലും യുവാക്കളിലേക്ക്. ആറു മാസത്തിനിടെ മാത്രം വയനാട്ടിൽ പിടി…