Browsing Tag
wayanad
വയനാട്ടില്‍ മയക്കുമരുന്ന് കേസുകളില്‍ വര്‍ധന
വയനാട്: വയനാട് ജില്ലയില്‍ അതിമാരക മയക്കുമരുന്നുകളുടെ കടത്തും വില്‍പനയും ഉപയോഗവും കൂടി വരുന്ന സാഹചര്യത്തില്‍ അവക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് ഇന്ന് കൽപ്പറ്റ ജില്ല ആസ്ഥാനത്ത്…
എം വി ഗോവിന്ദൻ മാസ്റ്റർ ഷെറിൻ ഷഹാനയെ അനുമോദിച്ചു.
പ്രതിസന്ധികളെ അതിജീവിച്ച് ഐ എ എസ് റാങ്ക് നേടിയ വയനാട് കമ്പളക്കാട് സ്വദേശിനി ഷെറിൻ ഷഹാനയുടെ വീട്ടിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. അനുമോദനം അറിയിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖും…
വയനാട്ടിൽ പോത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്
വയനാട് : വയനാട്ടിൽ പോത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്. കമ്പളക്കാട് പള്ളിമുക്ക് ഈന്തന്‍ അഷ്റഫിനാണ് (45) പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കമ്പളക്കാട് നിന്നും
വിരണ്ട് ഓടിയ പോത്ത് കണിയാമ്പറ്റയിലെ സ്വകാര്യ…
വയനാട് മുത്തങ്ങ പൊലിസ് എയിഡ്‌പോസ്റ്റില്‍,വാഹന പരിശോധനക്കിടെ,എം.ഡി.എംഎയുമായി,രണ്ട് യുവാക്കളെ പൊലിസ്…
വയനാട്: വയനാട് മുത്തങ്ങ പൊലിസ് എയിഡ്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എം.ഡി.എംഎയുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി.തിരൂര്‍ തറവനാട്ടില്‍ വട്ടപ്പറമ്പില്‍ ബാസിത് (27),തിരൂര്‍ പെരിന്തല്ലൂര്‍ വെള്ളരിക്കാട്ടില്‍ വീട് സിനാന്‍ (20) എന്നിവരാണ്…
വയനാട് വടുവഞ്ചാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന മുന്‍ജീവനക്കാരന്‍…
വയനാട് : കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു മൈസൂരിലെ ചാമരാജ് നഗര്‍ സ്വദേശിയായ ബസവരാജ്.
എട്ടുമാസം മുമ്പാണ്…
വയനാട് പനവല്ലിയിൽ കടുവ പശുവിനെ കൊന്നു.
വയനാട് പനവല്ലിയിൽ കടുവ പശുവിനെ കൊന്നു. വരകിൽ വിജയൻ്റെ എട്ട് മാസം പ്രായമുള്ള പശുവിനെയാണ് കടുവ കൊന്നത്. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ഓടിപ്പോയ കടുവ അര കിലോമീറ്റർ അകലെയുള്ള പുളിക്കൽ റോസയുടെ പശുക്കിടാവിനെ…
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പിൽ; പ്രത്യേകസംഘം അന്വേഷണം ആരംഭിച്ചു
വയനാട് : പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് കെകെ അബ്രഹാമിന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന. 6അംഗ ഉദ്യോഗസ്ഥ സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കുന്നത്. ബാങ്കിലെ വായ്പാ…
പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ; ലൈംഗീകാതിക്രമം നടത്തിയ കേസിൽ; മൂന്നു പേർ അറസ്റ്റിൽ.
വയനാട് : വയനാട്ടിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചയാളെയും ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചവരെയുമാണ് മീനങ്ങാടി പോലീസ്…