Browsing Tag

#while sleeping#house is broken#

ഉറക്കത്തിനിടയില്‍ വീട് തകര്‍ന്നു വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ശക്തമായ മഴയും കാറ്റിനുമിടെ ആള്‍ താമസമുണ്ടായിരുന്ന ഒരു വീട് പൂര്‍ണമായും മറ്റൊരു വീട് ഭാഗികമായും തകര്‍ന്നു. വീട് ഇടിഞ്ഞ് വീഴുന്ന സമയം അകത്തുണ്ടായിരുന്ന കുടുംബത്തിലെ ഒരു കുട്ടി ഉപ്പെടെ 4 പേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.…