മലയാള സിനിമയെ നശിപ്പിക്കുന്നത് ആരാണ്..?
മലയാള സിനിമയെ നശിപ്പിക്കുന്നത് ആരാണ് എന്ന പേരിൽ ഒരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മിഡിയയിൽ വൈറൽ ആകുകയാണ്. അതിൽ പറയുന്ന കാര്യങ്ങൾ ആണ് ഇവിടെ സൂചിപ്പിക്കുന്നത്. ഒന്നാമത്തെ ഉത്തരം :മലയാള സിനിമയെ നശിപ്പിക്കുന്നത് "മണ്ടന്മാരായ കുറേ പ്രൊഡ്യൂസര്‍മാരാണ്''…