പുതിയ ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും; ഇന്ന് ചുമതലയേൽക്കും
തിരുവനന്തപുരം: കേരളത്തിന്റെ 48-ാമത് ചീഫ് സെക്രട്ടറിയായി ഡോ വി വേണുവും 35-ാമത് പോലീസ് മേധാവിയായി ഡോ. ഷെയ്ഖ് ദർവേഷ് സാഹിബും ഇന്ന് ചുമതലയേൽക്കും. ചീഫ് സെക്രട്ടറി ഡോ. വി പി ജോയിയും ഡിജിപി അനിൽ കാന്തും ഇന്നു വിരമിക്കും. നിലവിലെ പോലീസ് മേധാവി…