കൂട്ടില്‍ കയറാതെ ഹനുമാൻ കുരങ്ങ്; കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു
തിരുവനന്തപുരം: മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കൂട്ടിലാക്കാനുള്ള ശ്രമം തുടരുന്നു. ഇന്നലെ രാവിലെയാണ് മൃഗശാലയ്ക്ക് പുറത്തേക്ക് ചാടിപ്പോയ കുരങ്ങ് തിരിച്ചെത്തിയത്. ഇണയെ കാണിച്ച് ആകർഷിച്ച് കൂട്ടിലാക്കാനായിരുന്നു ശ്രമം.
ഇന്നലെ…