തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ യുവതിയുടെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതിയുടെ മരണം കൊലപാതകമെന്ന് കണ്ടെത്തല്‍. കഴിഞ്ഞ നവംബർ 29 നാണ് ശൂരനാട് സ്വദേശി സ്മിത കൊല്ലപ്പെട്ടത്. സംഭവത്തിൽ മറ്റൊരു അന്തേവാസിയായ സജിത മേരിയെ അറസ്റ്റ് ചെയ്തു. അസഭ്യം പറഞ്ഞതിലെ…