Browsing Tag

#You can#apply for# internship in agriculture# department

കൃഷിവകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

കൃഷിഭവനുകളില്‍ യുവതീ യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ക്ക് www.keralaagriculture.gov.in മുഖേന സെപ്റ്റംബര്‍ 18 വരെ അപേക്ഷിക്കാം. ഇന്റര്‍വ്യൂ നടത്തി ഇന്റേണുകളെ തെരഞ്ഞെടുക്കും. ഇന്‍സെന്റീവ് പ്രതിമാസം 5000 രൂപ…