വ്യാജ ഡോക്ടർ ഉണ്ടോ…? സൂക്ഷിക്കുക, പിടിക്കപ്പെടും
സംസ്ഥാനത്ത് ആരോഗ്യവകുപ്പിൽ വ്യാജ ഡോക്ടർമാർ ഉണ്ടോയെന്ന് കണ്ടെത്താൻ മുഴുവൻ ഡോക്ടർമാരുടെയും
വിദ്യാഭ്യാസ യോഗ്യതകൾ പരിശോധിക്കുന്നു. എല്ലാവരുടെയും വിദ്യാഭ്യാസ യോഗ്യത ശേഖരിച്ച് വിവരം
നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫിസർമാർക്ക്…