തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം
കൊച്ചി: തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ പരാക്രമം. മണിപ്പൂര്‍ സ്വദേശിയായ യുവാവാണ് ആശുപത്രിയില്‍ അക്രമാസക്തനായത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസെത്തി ഇയാളെ കീഴ്‌പ്പെടുത്താന്‍ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ…