Browsing Tag

young man#prowess

പാതിരാത്രിയിൽ ആശുപതിയിൽ യുവാവിൻ്റെ പരാക്രമം… ജനൽച്ചില്ലുകൾ പൊട്ടിച്ചു. കസേരകൾ തകർത്തു.

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ രാതി ചികിത്സ തേടിയെത്തിയ യുവാവാണ് മണിക്കുറോളം ഭികരാന്തരിക്ഷം സൃഷ്ടിച്ചത്. ആശുപത്രിയുടെ ജനൽ ചില്ലുകൾ പൊട്ടിക്കുകയും കസേരകൾ തകർക്കുകയും ചെയ്തു. തടയാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാർക്ക് നേരെ പൊട്ടിയ ചില്ലിൻ…