വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു
വയനാട് വെണ്ണിയോട് കുട്ടിയെയും കൊണ്ട് അമ്മ പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു
പാത്തിക്കൽ അനന്തഗിരിയിൽ ദക്ഷയുടെ (5) മൃതദേഹമാണ് കണ്ടെടുത്തത്
നാല് ദിവസത്തെ തിരിച്ചിലിനു ശേഷം സംഭവം നടന്നിടത്തുനിന്ന് രണ്ട് കിലോമീറ്ററോളം മാറി കൂടൽകടവിലാണ് കുട്ടിയെ കണ്ടെത്തിയത്
പുഴയിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ചികിൽസയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങിയിരുന്നു . മൃദദേഹം പോസ്റുമോർട്ട നടപടികൾക്ക് ശേഷം ബന്തുക്കൾക്ക് വിട്ടുനൽകും .